അമേരിക്കൻ യാത്രാനുഭവം - American Yathranubhavam
4 reviews
തികച്ചും അസാധാരണവും അവിസ്മരണീയവും കാവ്യമനോഹരവുമായ അമേരിക്കൻ യാത്രാനുഭവം എന്ന ഈ യാത്രാവിവരണ ഗ്രന്ഥം സഹൃദയ സമക്ഷം ഞാൻ സസന്തോഷം സമർപ്പിക്കട്ടെ. അവിശ്വസനീ യമാംവിധം ഹൃദ്യമായ ഈ യാത്രാവിവരണ ഗ്രന്ഥ ത്തിനും നമ്മുടെയെല്ലാം സ്നേഹാദരങ്ങൾ നിഷ്പ്ര യാസം നേടുന്ന ഇതിന്റെ കർത്താവും തൊഴിലാളി വർഗ്ഗത്തിന്റെയും അസംഘടിതരുടെയും കണ്ണിലു ണ്ണിയുമായ ശ്രീ. സി. ദിവാകരനും എല്ലാ ഭാവുകങ്ങളും ഹൃദയപൂർവ്വം നേർന്നു കൊള്ളുന്നു.
പ്രൊഫ.ജി.എൻ. പണിക്കർ, അവതാരികയിൽ